ഷിബിൻ ഇന്റർസിറ്റി എക്സ്പ്രസിൽ കഴുത്തു മുറിച്ചു മരിക്കാൻ ശ്രമിച്ചു

0
ഇന്റർസിറ്റി എക്സ്പ്രസിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഷിബിൻ എന്ന 21 വയസ്സുകാരനാണ് ആത്മഹത്യാശ്രമം നടത്തിയത്.

കടയ്ക്കാവൂരിൽ ട്രെയിൻ നിർത്തിയിട്ടു. കഴുത്തു മുറിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. ഷിബിൻ ഇപ്പോൾ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe