സുന്ദര്‍ സി പറന്നെത്തി മകള്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍; ചിത്രങ്ങൾ കാണാം

ഖുശ്ബുവിന്റേയും, രണ്ടാമത്തെ മകളുടേയും പിറന്നാളാണിന്ന്. മകൾക്ക് സർപ്രൈസ് നൽകാൻ സുന്ദർ സി അപ്രതീക്ഷിതമായി മെൽബണിലേക്ക് എത്തുകയായിരുന്നത്രേ!!

14448856_1097865766934644_5108734449820365924_n

നടി ഖുശ്ബുതന്നെയാണ് ഫെയ്‌സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒപ്പം മക്കളോടൊപ്പമുള്ള ചിത്രങ്ങളും ഖുശ്ബു ഷെയർ ചെയ്തിട്ടുണ്ട്.

14441144_1097865770267977_796500268375127634_n

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews