പിണറായിയെ സര്‍ സിപിയുടെ പ്രേതം ബാധിച്ചുവെന്ന് വിഎം സുധീരന്‍

0

അധികാര ഭ്രമത്താല്‍ പിണറായി വിജയന് തിമിരം ബാധിച്ചുവെന്ന് വി.എം സുധീരന്‍. സമരപ്പന്തലിലേക്ക് കണ്ണീർവാതകം പ്രയോഗിച്ചത് ഇതിന്‍റെ തെളിവാണ്. സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമമായിരുന്നു. പൊലീസിന് നേതൃത്വം കൊടുക്കുന്നവരാണ് ഇതിന്‍റെ ഉത്തരവാദികൾ. കണ്ണീർ വാതകം കൊണ്ടോ ഗ്രനേഡ് കൊണ്ടോ യൂത്ത് കോൺഗ്രസിന്‍റെ സമരം അടിച്ചമർത്താനാവില്ലെന്നും കൂട്ടിച്ചേർത്തു

vm sudeeran , pinarayi , youth Congress conflict

Comments

comments

youtube subcribe