യൂത്ത് കോണ്‍ഗ്രസ് ദേശാഭിമാനി പത്രം കത്തിച്ചു

burn

സ്വാശ്രയ പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. ഇന്നലത്തെ സംഭവത്തില്‍ തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്ന ദേശാഭിമാനി പത്രമാണ് പ്രവര്‍ത്തകര്‍ കത്തിച്ചത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.സ്വാശ്രയ ഫീസ് വര്‍ധനയ്‌ക്കെതിരെ കഴിഞ്ഞ 8 ദിവസമായി നിരാഹാര സമരം നടത്തിവരികയാണ് യൂത്ത് കോണ്‍ഗ്രസ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE