മാണിയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍

മാണികേസില്‍ രണ്ട് സാക്ഷികള്‍ തെളിവുമായി എത്തിയെന്നാണ് വിജിലന്‍സ് കോടതിയില്‍ ധരിപ്പിച്ചിരിക്കുന്നത്. തുടരന്വേഷണം ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നാണ് സത്യവാങ്മൂലം. നിരവധി രേഖകള്‍ ഇതിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE