ഹര്‍ത്താല്‍ സംഘര്‍ഷത്തിലേക്ക്

തിരുവനന്തപുരം ജില്ലയില്‍ യുഡിഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. നഗരത്തില്‍ പലയിടത്തും ഇരുചക്രവാഹനമടക്കമുള്ള വാഹനങ്ങള്‍ തടയുന്നു. സ്വകാര്യവാഹനങ്ങളും തടയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസ്സനിറെ കാറ്റ് പ്രവര്‍ത്തകര്‍ അഴിച്ച് വിട്ടു.

പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ നഗരത്തില്‍. മാര്‍ച്ച് നടത്തുന്നവരാണ് വാഹനങ്ങള്‍ തടയുന്നത്.

NO COMMENTS

LEAVE A REPLY