ഫെൻസസ് ട്രെയിലർ പുറത്ത്

1987 ലെ പുലിറ്റസർ പ്രൈസിന് അർഹമായ ഓഗസ്റ്റ് വിൽസന്റെ ‘ഫെൻസസ്’ എന്ന പുസതകം സിനിമയാവുന്നു. ഡെൻസൽ വാഷിംഗടൺ വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകനും അദ്ദേഹം തന്നെയാണ്. കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള വേർതിരിവിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരിക്കിയിരിക്കുന്നത്.

 

 

fences, trailer

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE