കാതല്‍ സന്ധ്യ അമ്മയായി

തെന്നിന്ത്യന്‍ നടി കാതല്‍ സന്ധ്യ ഇനി ഒപു പെണ്‍കുഞ്ഞിന്റെ അമ്മയാണ് . പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് സന്ധ്യ അമ്മയായത്. സെപ്തംബര്‍27നാണ് സന്ധ്യയുടെ പിറന്നാള്‍. . കുഞ്ഞിനും തനിക്കും ഓരേ ദിവസം പിറന്നാള്‍ വരികയെന്നത് തന്നെയായിരുന്നു സന്ധ്യയുടെ ആഗ്രഹവും. . ഡിസംബറിലായിരുന്നു സന്ധ്യയുടെ വിവാഹം. കുഞ്ഞുണ്ടായ വിവരം നടി സുജ വരുണിയാണ് ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE