സച്ചിൻ കേരളത്തിലേക്ക്

മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആകുമെന്ന് മന്ത്രി റ്റി പി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.

ഇത് സംബന്ധിച്ച ധാരണയായി. ധാരണ പത്രം ഉടൻ ഒപ്പിടുമെന്നും തീരുമാനമായി.

NO COMMENTS

LEAVE A REPLY