ഷിമോൺ പെരസ്​ അന്തരിച്ചു

ഇസ്രയേൽ മുൻ പ്രസിഡൻറ്​ ഷിമോൺ പെരസ്​ (93)അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്​ ഏറെനാൾ ചികിത്സയിലായിരുന്നു. ​പുലർച്ചെ മൂന്ന്​ മണിക്കായിരുന്നു മരണം. അസുഖത്തെ തുടർന്ന്​ സെ്​പതംബർ 13 തെൽഅവീവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

NO COMMENTS

LEAVE A REPLY