മൂന്ന് എംഎല്‍എ മാര്‍ നിരാഹാരമിരിക്കും

നിയമസഭയില്‍ മൂന്ന് എംഎല്‍എ മാര്‍ നിരാഹാരമിരിക്കും. അനൂബ് ജോക്കബ്ബ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് നിരാഹാരമിരിക്കുക. സഭാകവാടത്തിലാണ് സമരം സംഘടിപ്പിക്കുക

മുസ്ലിം ലീഗ് എം.എൽ.എമാരായ കെ.എം. ഷാജി, എം. ഷംസുദീൻ എന്നിവർ അനുഭാവ സത്യാഗ്രഹം നടത്തും. ഇന്ന് രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടിയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY