ആംബുലൻസിനു തടസ്സമുണ്ടാക്കി ഹർത്താലുകാർ

0
തലസ്ഥാന ജില്ലയിൽ യു.ഡി.എഫ്. ആഹ്വാനത്തിൽ നടക്കുന്ന ഹർത്താലിൽ പലയിടത്തും അക്രമം.

ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിനെ കടത്തിവിടാൻ ഹർത്താലനുകൂലികൾ തയ്യാറായില്ല എന്നും പരാതി ഉയരുന്നു. ആറ്റിങ്ങലിൽ ആണ് സംഭവം .

whatsapp-image-2016-09-28-at-12-35-57

Comments

comments

youtube subcribe