കാശ്മീർ പ്രശ്‌നത്തിൽ പാക്ക് നിലപാടിനൊപ്പം; ചൈന

0

കാശ്മീർ പ്രശ്‌നത്തിൽ പാക്ക് നിലപാടിനൊപ്പമാണെന്ന് ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും ചൈന. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും അത് അത്യാവശ്യമാണെന്നും ചൈനയുടെ ഉപവിദേശകാര്യമന്ത്രി ല്യൂ സെഹ്മിൻ വ്യക്തമാക്കി.

കാശ്മീർ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ്തുകൊണ്ടുതന്നെ പാക്കിസ്ഥാൻ നിലപാടിനൊപ്പമായിരിക്കും ചൈനയെന്നും കാശ്മീരിലെ പ്രശ്‌നങ്ങൾ ഇരുരാജ്യങ്ങളും പറഞ്ഞു തീർക്കണമെന്നും ചൈന പറഞ്ഞു. യുഎന്നിലെ പാക് നിലപാടിന് ചൈനയുടെ പിന്തുണയില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നിലപാട് മാറ്റം

Comments

comments

youtube subcribe