സ്പീക്കർ പ്രതിപക്ഷവുമായി നടത്തിയ ചർച്ച പരാജയം

0
niyamasabha

പ്രതിപക്ഷ നേതാക്കളുമായി സ്പീക്കർ നടത്തിയ സമവായ ചർച്ച പരാജയപ്പെട്ടു. ഇതോടെ എംഎൽഎമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി. സഭാ നടപടികളിൽ സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

മാനേജുമെന്റിനെ നിലയ്ക്ക് നിർത്താൻ കഴിയാത്ത സർക്കാർ അവരെ ഭയക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയമാനേജ്‌മെന്റുമായുണ്ടാക്കിയ വലിയ തീവെട്ടിക്കൊള്ളയാണ് ഇതെന്നും പിണറായി സർക്കാർ കേരളജനതയെ വഞ്ചിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.

Kerala, Niyamasabha, Udf, Politics, Kerala medical fee issue

Comments

comments

youtube subcribe