വേര്പിരിയലുകള് വേറൊരു തലത്തില്‍ എത്തിയിരിക്കുന്നു. ഏഴു വര്‍ഷം നീണ്ടു നിന്ന പ്രണയ ബന്ധം അയാള്‍ തന്റെ മാനേജര്‍ മുഖേന പിരിയുന്നതായി അറിയിക്കുന്നു. ഈ ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് ? എവിടെയാണ് സ്നേഹം? എന്നാണ് വരലക്ഷ്മിയുടെ ട്വീറ്റ്.
നടന് ശരത് കുമാറിന്റെ മകളായ വരലക്ഷ്മി നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ സമയത്ത് അച്ഛനെതിരെ വിശാല്‍ നടത്തിയ പോരാട്ടത്തില്‍ വിശാലിനെ പിന്തുണച്ചിരുന്നു.