ചോദ്യത്തരവേളയോട് സഹകരിക്കാതെ പ്രതിപക്ഷം

niyamasabha

പ്രതിപക്ഷം സഭയിലെത്തിയത് പ്ലക്കാര്‍ഡുകളും, ബാനറുകളുമായി. ചോദ്യത്തരവേളയോട് പ്രതിപക്ഷം സഹകരിക്കുന്നില്ല. അടിയന്തര പ്രമേയത്തിന് സണ്ണി ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കി. സ്വാശ്രയ പ്രശ്നവും, പ്രതിപക്ഷത്തിന്റെ നിരാഹാര സമരവും സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE