പാക് സൈനിക മേധാവിയുടെ ഫേസ്ബുക്കിൽ മലയാളികളുടെ വക പൊങ്കാല

0

നിയന്ത്രണരേഘ മറികടന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനെതിരെ അക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ അസഭ്യവർഷം നടത്തിയത്.

പാക് സൈന്യത്തിലെ പി.ആർ മേധാവി ജനറൽ അസീം ബജ്‌വിക്കെതിരെയാണ് മലയാളികൾ അസഭ്യ വർഷവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതിർത്തിയിലുണ്ടായ ആക്രമണത്തിനു ശേഷം സമൂഹ മാധ്യമങ്ങളിൽ സൈനിക നടപടിയെ അനുകൂലിച്ചും സർക്കാറിനെ അനുകൂലിച്ചും നിരവധി ട്രോളുകൾ പ്രചരിക്കുന്നതിന് പുറമെയാണ് മലയാളികളുടെ വക ഇത്തരത്തിലുള്ള പ്രതികരണം.

pakistan general, malayali comments, fb page

Comments

comments