കൊൽകത്ത ടെസ്റ്റ്; ടോസ് നേടി ഇന്ത്യ

കെൽകത്തയിൽ നടക്കുന്ന ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കെ.എൽ രാഹുലിനും, ഉമേഷ് യാദവിനും പകരം ശിഖർ ദവാനും ഭുവനേശ്വർ കുമാറും ഇന്ത്യൻ ടീമിൽ. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്ല്യംസൺ കളിക്കില്ല, പകരം റോസ് ടെയ്‌ലർ ന്യൂസിലന്റ് നായകൻ.

 

 

 

kolkatta test

NO COMMENTS

LEAVE A REPLY