ആസിഫ് അലിയുടെ ‘കവി ഉദ്ദേശിച്ചതിന്റെ’ പ്രമോഷൻ ഏറ്റെടുത്ത് മമ്മൂട്ടി !!

0

ആസിഫ് അലി നായകനായെത്തുന്ന ‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് മമ്മൂട്ടി തന്റെ സ്വന്തം ഫെയ്‌സ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ആസിഫ് അലിക്കും, ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും നന്മ ആശംസിച്ച് കൊണ്ടാണ് മമ്മൂട്ടി ട്രെയിലർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്തത്.

മമ്മൂട്ടി കേന്ദകഥാപാത്രത്തിൽ എത്തുന്ന ‘തോപ്പിൽ ജൊപ്പനും’ ആസിഫ് അലി പആധാന വേഷത്തിൽ എത്തുന്ന കവി ഉദ്ദേശിച്ചതും ഒരേ സമയതാതണ് തിയറ്ററുകളിൽ എത്തുന്നത്.

mammootty, kavi udeshichath, thoppil joppan, trailer

Comments

comments