സർക്കാരിനെതിരെ വിമർശനങ്ങളുമായി പ്രതിപക്ഷം

0

സർക്കാർ സംഭരിക്കുന്നത് പച്ചക്കറിയല്ല പച്ചനോട്ടാണ് എന്ന് വിടി ബൽറാം എം.എൽ.എ. അതേസമയം നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. സ്വാശ്രയ പ്രശ്‌നം ഉന്നയിച്ചായിരുന്നു ബഹളം. ബാനറുകളും പ്ലക്കാർഡുകളുമായാണ് സഭയിൽ പ്രതിപക്ഷം ബഹളം വച്ചത്.

 

 

opposition, vt balram,

Comments

comments