കൊച്ചിയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനം

കൊച്ചിയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനം. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 2500 രൂപ മുതല്‍ സ്പോട്ട് ഫൈന്‍ ഈടാക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നിം നഗരസഭ അറിയിച്ചു. നിരോധിച്ച ബാഗുകളില്‍ സാധനം വാങ്ങിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാക്കും. 50 മൈക്രോണില്‍ താഴെയുള്ള ബാഗുകള്‍ക്ക് പൂര്‍ണ്ണ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY