പ്രണവ് മോഹൻ ലാൽ സിനിമയിലേക്ക്; വാർത്ത സ്ഥിരീകരിച്ച് മോഹൻലാൽ

പ്രണവ് മോഹൻലാൽ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത മുമ്പേ പ്രചരിച്ചിരുന്നു. ഈ വാർത്ത സ്ഥിതീകരിച്ച് കൊണ്ടാണ് മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇന്ന് പോസ്റ്റിട്ടിരിക്കുന്നത്. ജിത്തുജോസഫിന്റെ ചിത്രത്തിലൂടെയാണ് പ്രണവ് അഭിനയ ജീവിതം തുടങ്ങുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

pranav mohanlal, mohanlal, film

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews