അജു വർഗ്ഗീസ് വീണ്ടും ‘ഇരട്ട കുട്ടികളുടെ അച്ഛൻ’

0

ഇവാനും ജുവാനയ്ക്കും കൂട്ടായ് വീണ്ടും അജു വർഗ്ഗീസിന് ഇരട്ട കുട്ടികൾ പിറന്നു. ജേക് ലൂക് എന്നാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. ആദ്യത്തേത് ഒരാൺകുട്ടിയും പെൺകുട്ടിയുമായിരുന്നെങ്കിൽ ഇത്തവണ രണ്ട് ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്.

2014 ഫെബ്രുവരി 24 ന് ആയിരുന്നു അജു വർഗ്ഗീസിന്റെ വിവാഹം. ഭാര്യ അഗസ്റ്റീന ഫാഷൻ ഡിസൈനറാണ്. അജു-അഗസ്റ്റീന ദമ്പതികൾക്ക് ആദ്യമായി ഇരട്ടകുട്ടികൾ (ഇവാനും ജുവാനയും) പിറന്നത് 2014 ഒക്ടോബർ 28 ന് ആയിരുന്നു.

aju varghese, twins again

Comments

comments