താരങ്ങളുടെ സ്‌കൂൾ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

സ്‌കൂൾ ഫോട്ടോകൾ നമുക്കെന്നും പ്രിയപ്പെട്ടതാണ്. സ്‌കൂളിൽ നിന്ന് പടിയിറങ്ങിയാൽ പിന്നെ പരസ്പം കാണുമോ ഇല്ലെയോ എന്ന് പോലും ഉറപ്പില്ലാതെ യാത്ര പറഞ്ഞപ്പോൾ പലരും ഈ  ഫോട്ടോകൾ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്.

ഇത് പോലെ തന്നെ സിനിമ താരങ്ങളുടെയും കൗമാരകാലത്തെ ഫോട്ടോകൾ അവർ തന്നെ നോസ്റ്റാൾജിയയോട് കൂടി സ്വന്തം ഫേസ്ബുക്കിലും മറ്റും ഷെയർ ചെയ്യാറുണ്ട്.
ഈ അടുത്തിടെയാണ് ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.  ഇവരുടെ സ്‌കൂൾ ഫോട്ടോകളാണ് താഴെ കാണുന്നത്.

ഇതിൽ ദീപിക എവിടെയെന്ന് കണ്ടു പിടിക്കാമോ ??

412730277

626210910 626082569

പ്രിയങ്ക ചോപ്രയെ കണ്ടു പിടിക്കാൻ എളുപ്പമാണ്.

ch1

celebrity, school photos

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE