ഇന്ത്യന്‍ ചാനലുകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്ക്

0

ഇന്ത്യന്‍ ചാനലകളുടെ പ്രക്ഷേപണത്തിന് പാക്കിസ്ഥാനില്‍ വിലക്ക്. ഒക്ടോബര്‍ 15നകം പ്രക്ഷേപണം നിര്‍ത്തിയില്ലെങ്കില്‍ കേബിള്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ശക്തമായി നടപടി ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി കഴിഞ്ഞു.

Comments

comments

youtube subcribe