കരുണാനിധിക്കെതിരെ ജസ്റ്റിസ് കഡ്ജു

0
kadju-karunanidhi

അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ജയലളിതയുടെ ഇപ്പോഴത്തെ ചിത്രം പുറത്ത് വിട്ടാൽമതിയെന്ന് ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി പറഞ്ഞത്
തരം താണതായി പോയി എന്ന് മുൻ സുപ്രീം കോടതി ജഡ്ജി മാർഖണ്ടേയ കഡ്ജു.

മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ജനങ്ങൾക്ക് അറിയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് കരുണാനിധി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

 

kadju,  karunanidhi

Comments

comments