പാപ്പുകുട്ടി ഭാഗവതർക്ക് സാംസ്‌കാരിക വകുപ്പിന്റെ ആദരം

0
pappukutty bhagavathar

കേരള സൈഗാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതരെ ആദരിക്കാൻ
സംസ്ഥാന സാമൂഹ്യ ക്ഷേമനിധി ബോർഡാണ് മുൻകൈ എടുത്തത്. മന്ത്രി എ.കെ ബാലൻ പാപ്പുക്കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി പൊന്നാട അണിയിക്കുകയായിരുന്നു.

ചലച്ചിത്ര അകാദമി ചെയർമാൻ സംവിധായകൻ കമലും ചടങ്ങിൽ പങ്കെടുത്തു. കമലിന് പുറമെ, ലെനിൻ രാജേന്ദ്രൻ, കെ ജി ജോർജ് തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

 

pappukutti bhagavathar

Comments

comments

youtube subcribe