സ്വാശ്രയ പ്രശ്‌നം; വി.എസ് പ്രസ്താവനയെ അനുകൂലിച്ച് ഉമ്മൻ ചാണ്ടി

വിഎസിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു. കാര്യങ്ങൾ മനസ്സിലാവാതെ അഭിപ്രായം പറയുന്ന നേതാവാണ് വിഎസ് എന്ന് തോന്നുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സ്വാശ്രയ സമരവുമായി മുന്നോട്ട് പോവുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

്അതേ സമയം കാര്യങ്ങൾ മനസ്സിലാവുന്ന ഒരു നേതാവിനും സർക്കാരിനെ കുറ്റം പറയാൻ കഴിയില്ലെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു.

സമരത്തോടുള്ള സർക്കാർ സമീപനം ശരിയല്ലെന്ന നേരത്തെ വി.എസ് പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി രാഷ്ട്രീയ നെതാക്കൾ രംഗത്ത് വന്നിരുന്നു.

 

oommen chandy, vs achyuthanandan,

 

NO COMMENTS

LEAVE A REPLY