ഡെവിളിനായി പ്രഭുദേവയും തമന്നയും കൊച്ചിയിൽ പറന്നിറങ്ങി; ചിത്രങ്ങൾ കാണാം

0

ഡെവിൾ എന്ന പുതു ചിത്രത്തിന്റെ പ്രചരണത്തിനായി ചിത്രത്തിലെ താരങ്ങളായ പ്രഭു ദേവയും, തമന്ന ഭാട്ടിയയും കൊച്ചിയിൽ എത്തി. കൊച്ചി സെന്റർ സ്‌ക്വയർ മാളിൽ നടന്ന ഓഡിയോ റിലീസ് പ്രഭു ദേവയും, കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർവ്വഹിച്ചത്. സംവിധായകൻ വിജയും ചടങ്ങിൽ എത്തിയിരുന്നു.

 

devil, prabhu deva, thamanna bhatia, kochi, kunjacko boban

Comments

comments

youtube subcribe