മോദിക്ക് ബലൂണിൽ ഭീഷണി കത്ത്

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഭീഷണിക്കത്തുമായി പഞ്ചാബിൽ ബലൂണുകൾ. ഉർദുവിലാണ് കത്തുകൾ എഴുതുയുരുക്കുന്നത്. ‘മോഡി ജി, അയൂബിന്റെ വാൾ തങ്ങളുടെ പക്കൽ തന്നെ ഉണ്ട്, ഇസ്ലാം സിന്ദാബാദ്’ എന്നായിരുന്നു കത്തിൽ പറഞ്ഞിരിക്കുന്നത്.

ഇന്ത്യയ്ക്ക് തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ പറഞ്ഞ പശ്ചാത്തലത്തിൽ വളരെ കരുതലോടെയാണ് കത്തിനെ പോലീസ് കാണുന്നത്. കരസേനാ മേധാവി ജനറൽ ദൽബീർ സിമഗ് സുഹാഗ് സ്ഥിതി നിരീക്ഷിക്കാൻ ഉധംപൂരിൽ എത്തിയിട്ടുണ്ട്.

 

balloon, threat

NO COMMENTS

LEAVE A REPLY