വിജിലൻസിനെതിരെ അഡീഷ്ണൽ ചീഫ് സെക്രട്ടറി ടോം ജോസ്

0
tom-jose

ആഗോള ടെൻഡറിനെ കുറിച്ചും നടപടികളെ കുറിച്ചും അറിയാത്തവരാണ് തനിക്കെതിരെ എഫ്.ഐ.ആർ ഇട്ടതെന്ന് ടോം ജോസ്. കെ.എം.എം.എൽ മഗ്നീഷ്യം ഇറക്കുമതി ക്രമക്കേടിൽ പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെയാണ് ടോം ജോസിന്റെ പ്രതികരണം.

 

 

tom jones, magnesium scam

Comments

comments