വാഗമണിൽ ബസ് അപകടം, ഒരു മരണം

accident
twentyfour-shaiju-accident-death
മരിച്ച ഷൈജു

വാഗമണിലേക്ക് പോയ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നിലഗുരുതരമാണ്. വാഗമൺ യാത്രയിൽ കൊക്കെയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മതർലാൻഡ് യൂണിറ്റിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്.

ചേർത്തല സ്വദേശിയായ ഷൈജു ആണ് മരിച്ചത്. ബൈജു, മഹേഷ്, ശരത്, സുഭാഷ്, ബോബി എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE