സഭ ഇന്നും പ്രക്ഷുബ്ധം

niyamasabha

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വച്ചു. പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു. തുടര്‍ന്ന്ചോദ്യോത്തര വേള തടസ്സപ്പെട്ടു. അതേസമയം സ്വാശ്രയ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ഇത് സംബന്ധിച്ച എംഎല്‍എ മാരുടെ സരം ആറ് ദിവസം പിന്നിട്ട് കഴിഞ്ഞു.ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്  ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ  ഇന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY