Twentyfournews.com മലയാളികൾക്കിടയിൽ നടത്തിയ ഓൺലൈൻ അഭിപ്രായ സർവ്വേയിൽ പൊതുവികാരം യുദ്ധത്തിനെതിര്.

ആകെ പങ്കെടുത്തവരിൽ 85% യുദ്ധത്തെ എതിർത്തു.

നയതന്ത്ര വിദഗ്ധനായ ടിപി ശ്രീനിവാസനും, മുംബൈ തീവ്രവാദി ആക്രമണത്തിലെ ജീവിക്കുന്ന രക്തസാക്ഷി എൻഎസ്ജി കമാന്റോ ആയിരുന്ന പി വി മനേഷും യുദ്ധത്തെ പ്രകടമായി അനുകൂലിക്കുന്നില്ല.

രാജ്യത്തിന്റെ സുരക്ഷ മാത്രമാണ് വിദഗ്ധരുടെയും സർവ്വേയിൽ പങ്കെടുത്തവരുടെയും മുൻഗണന; യുദ്ധത്തിനല്ല !

peace

പൊതുവികാരം യുദ്ധത്തിനെതിര്

വേണ്ട 85%
വേണം 15%

ഇന്ത്യൻ പ്രതിരോധ സംവിധാനം

left arrow
12
left
12
12
12

പ്രതിരോധ മന്ത്രാലയം

Comments

comments

youtube subcribe