Advertisement

കഴുത്തു മുറിച്ചു മരിച്ചത് ശിശുരോഗവിദഗ്ധൻ ഡോക്ടർ പി ബി രാജു

October 3, 2016
Google News 0 minutes Read
മൂവാറ്റുപുഴ ജനറലാശുപത്രിയിലെ ശിശുരോഗവിദഗ്ധനെ കഴുത്തിന്റെ ഞരമ്പ്‌ മുറിഞ്ഞ്‌ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ.പി.ബി രാജുവിനെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

തിങ്കളാഴ്‌ച വെളുപ്പിന്‌ 5 മണിയോടെ മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ആനിക്കാടെ ഡോക്ടറുടെ വീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here