പിറവത്ത് ഗൃഹനാഥനേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

0

പിറവത്ത് സുവിശേഷ പ്രവര്‍ത്തകനായ ഗൃഹനാഥനേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചുവട് വെള്ളാങ്കല്‍ വീട്ടില്‍ റെജി മക്കളായ അഭിനവ്, ആരുഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റെജിയുടെ ഭാര്യയെ അതീവ ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments

comments