ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

harthal

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍. ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയാണ് ആഹ്വാനം ചെയ്തത്. ദലിത് വയോധികന്‍െറ മൃതദേഹം ആദ്യം അടക്കിയ സ്ഥലത്തു നിന്ന് പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ച് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.  രാവിലെ ആറു മുതൽ  വൈകുിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

NO COMMENTS

LEAVE A REPLY