പോസ്റ്ററില്‍ വിവാദം സൃഷ്ടിച്ച ഇഷ്ക് ‍ജുനൂന്റെ ചൂടന്‍ ട്രെയിലര്‍ എത്തി

0

ബോളിവുഡില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയേക്കാവുന്ന ചിത്രം ഇഷ്ക് ജൂനൂന്റെ ട്രെയിലര്‍ എത്തി. മൂന്ന് പേര്‍ ചേര്‍ന്നുള്ള ലൈംഗികതയാണ് ചിത്രത്തിന്റെ വിഷയം. രാജ്ബീര്‍ സിംഗ്, ദിവ്യ സിംഗ്, അക്ഷയ് രാഗ് സാഹി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe