മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു.

0

സ്വാശ്രയ പ്രശ്നത്തില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടന്ന അനുനയ ചര്‍ച്ചയും പരാജയം. സഭ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ അനുനയ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു.
സ്പീക്കര്‍ വിളിച്ച് ചേര്‍ത്തയോഗത്തില്‍ ഉമ്മന്‍ചാണ്ടി പിണറായിവിജയന്‍, എകെ ബാലന്‍ എന്നിവരോടൊപ്പം വിഎസ്സും പങ്കെടുത്തിരുന്നു

Comments

comments

youtube subcribe