യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ മുറി വിദ്യാർത്ഥികൾ തകർക്കുന്നു

0

കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ മുറിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. രണ്ടാം നിലയിലെ ഓഫിസിൽ തൂണ് വഴി ആണ് പ്രതിഷേധക്കാർ കയറിയത്. മുറിയിലെ കസേരകൾ ഉൾപടെ തകർത്ത്. ഏറെ ദിവസങ്ങളായി വിദ്യാർഥികളും യൂണിവേഴ്സിറ്റിയുമായി സംഘർഷം നിലനിൽക്കുകയാണ്.

Comments

comments