മദ്യത്തിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ന് മുതല്‍ ബിവറേജ് ഔട്ട്ലെറ്റുകള‍ില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയില്‍ മാറ്റമുണ്ടാകും. ഹാന്റിലിംഗ് ചാര്‍ജ്ജ് ഇനത്തിലാണ് നിരക്ക് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള വിലയുടെ നാല് ശതമാനത്തോളം കൂടുതലാണ് പുതുക്കിയ വില.

NO COMMENTS

LEAVE A REPLY