വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

0

ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കോശ ശാസ്ത്രജ്ഞനായ യൊഷിനോരി ഓഷുമിയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ നാശം, പുനരുജ്ജീവനം എന്നീ വിഷയങ്ങൾ സംബന്ധിച്ച പഠനത്തിനാണ് ജപ്പാൻകാരനായ ഓഷുമിയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 718000 യൂറോയാണ് പുരസ്‌കാരത്തുക.

Nobel Prize in Medicine awarded to Yoshinori Ohsumi.

Comments

comments