പൈററ്റ്‌സ് ഓഫ് കരീബിയൻ 5 ടീസർ എത്തി

പൈററ്റ്‌സ് ഓഫ് കരീബിയൻ സീരീസിലെ അഞ്ചാമത്തെ ചിത്രമായ പൈററ്റ്‌സ് ഓഫ് കരീബിയൻ ഡെഡ് മെൻ ടെൽ നോ ടേൽസ് എന്ന ചിത്രത്തിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്.

മുമ്പത്തെ പോലെ ജോണി ഡെപ്പ് തന്നെയാണ് ഈ ചിത്രത്തിലെയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2017 മെയിൽ ചിത്രം തീയറ്ററുകളിൽ എത്തും.

 

pirates of carribean 5, teaser

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews