Advertisement

വിനയ് ഫോര്‍ട്ട് അച്ഛനായി

October 3, 2016
Google News 0 minutes Read

വിനയ് ഫോര്‍ട്ടിനും ഭാര്യ സൗമ്യ രവിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു. ഗര്‍ഭിണിയായിരിക്കുന്ന ഭാര്യയുടെ ചിത്രത്തടൊപ്പം വിനയ് ഫോര്‍ട്ട് തന്നെയാണ് ഈ വിവരം ഫെയ്സ് ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 2014 ഡിസംബര്‍ ആറിനായിരുന്നു ഇവരുടെ വിവാഹം മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here