ഊർജതന്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്

2016 ലെ ഊർജതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരായ ഡവിഡ് ജെ തൗളസ്, എഫ്.ഡങ്കൻ എം ഹാൽഡെയ്ൻ, ജെ. മൈക്കൽ കോസ്റ്റർലിറ്റ്സ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ഖര പദാർത്ഥങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ചുളള പഠനത്തിലാണ് മൂവരും പുരസ്കാരം പങ്കിട്ടത്.
British trio win Nobel Prize in physics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here