യേശുദാസ് ഹരിതകേരളം അംബാസിഡര്‍

0

ഗായകന്‍ യേശുദാസ് സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതിയുടെ അംബാസിഡര്‍ ആകും. ഇതിന് യേശുദാസ് സമ്മതം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു
പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവന്‍ നദികളും ശുദ്ധീകരിക്കും.

Comments

comments