പ്രണയത്തിന് പ്രായമില്ലെന്ന് ഇവർക്കറിയാം…

പ്രണയത്തിന് പ്രായമില്ലെന്ന് പറയുമ്പോൾ പലരും അത്ഭുതപ്പെടും. പിന്നെ 90ആം വയസ്സിലും പ്രണയിക്കാൻ നിൽക്കുകയാണോ, അതെല്ലാം കൗമാരത്തിൽ കഴിഞ്ഞില്ലേ എന്ന്. എന്നാൽ അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് ഈ ഫോട്ടോകൾ.

പ്രണയത്തിന് ഒരിക്കലും പ്രായമൊരു തടസ്സമല്ലെന്ന് ഇവർക്കറിയാം. പ്രായത്തെ മറന്ന് പ്രണയിക്കാൻ ശീലിച്ചവരാണ് ഇവർ…

 

love which knows no age limits…

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE