സഭ തടസ്സപ്പെടുത്താതെ ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം

ചോദ്യോത്തരവേള വീണ്ടും ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എന്നാല്‍ സഭ തടസ്സപ്പെടുത്താതെയാണ് ഇന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചത്.
നിഷേധാത്മക സമീപനമല്ല പ്രതിപക്ഷത്തിന്റേത്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും പൊതു വികാരമാണ് തങ്ങള്‍ കാണിച്ചതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY