Advertisement

ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു. ഒരു മരണം

October 5, 2016
Google News 0 minutes Read

ബംഗളൂരുവിൽ അഞ്ച്​ നില കെട്ടിടം തകർന്നു വീണ്​ ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയാണ്​ മരിച്ചതെന്നാണ് വിവരം​.  നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്​ തകർന്നത്​. ബെലന്തൂർ റിങ്​ റോഡിലായിരുന്നു സംഭവം.  രക്ഷാപ്രവർത്തനം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here