ജിവി രാജ പുരസ്കാരം പ്രഖ്യാപിച്ചു

0

ജിവി രാജ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ താരം നാരായണന്‍ (ചെസ്), മികച്ച വനിതതാരം  ഡിറ്റി മോള്‍ വര്‍ഗ്ഗീസ് (തുഴച്ചില്‍) പുരുഷോത്തമനാണ് മികച്ച കോച്ചിനുള്ള പുരസ്കാരം. ഏറ്റവും മികച്ച കോളേജ്  ചങ്ങനാശ്ശേരി അസംപ്ഷനും, മികച്ച സ്കൂകൂള്‍ കോതമംഗലം മാര്‍ ബേസിലുമാണ്

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe